നമ്മുടെ മക്കളുടെ ഉയര്‍ച്ചക്കുവേണ്ടിയാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഒരുക്കിയിട്ടുള്ളത്.
ഈ പ്രവര്‍ത്തനം പൂര്‍ണ വിജയത്തിലെത്തുന്നതിന് രക്ഷിതാവിന്റെ പൂര്‍ണ സഹകരണം അനിവാര്യമണ്.
നമ്മുടെ മക്കളുടെ ഉയര്‍ച്ചക്കുവേണ്ടി സത്യസന്തമായി മാത്രമേ കാര്യങ്ങള്‍ നല്‍കുകയുള്ളുവെന്ന് ഓരോ രക്ഷിതാവും തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്.
ഒപ്പം ഓരോ ദിവസവും കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുമാണ്.
ഒരു ദിവസത്തെ വിവരം മറ്റൊരു ദിവസം രേഖപ്പെടുത്താന്‍ സാധിക്കുന്നതല്ല.
ഒന്നിലധികം പ്രാവശ്യം രേഖപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ തെറ്റ് കൂടാതെത്തന്നെ കാര്യങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിക്കേണ്ടതാണ്.
ഒരു കാരണവശാലും വിവരങ്ങല്‍ ചേര്‍ക്കുന്നതിന് കുട്ടികളെ ഏല്‍പ്പിക്കാന്‍ പാടുള്ളതല്ല.
ഓരോ കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങല്‍ പൂര്‍ണമായും വായിച്ച ശേഷം മാത്രമേ പൂരിക്കാവൂ.
മദ്റസ അവധി ദിവസങ്ങിലും ഇക്കാര്യങ്ങൽ ചെയ്ത് പൂരിപ്പിക്കേണ്ടതാണ്.